2016-ല്‍ സ്വത്വം വെളിപ്പെടുത്തിയതിനുശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. നിലവില്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്ക്വയര്‍ ഹബ് പ്രോജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാണ്.
Original reporting. Fearless journalism. Delivered to you.